Hot Posts

6/recent/ticker-posts

പ്ലസ് ടുവിന് സീറ്റ് വർദ്ധിപ്പിക്കണം: മാണി സി കാപ്പൻ


പാലാ: സംസ്ഥാനത്തെ ഉയർന്ന വിജയ ശതമാനം നേടിയ പാലാ വിദ്യാഭ്യാസ ജില്ലയിൽ പ്ലസ് ടുവിന് അധിക സീറ്റ് അനുവദിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കു നൽകിയ നിവേദനത്തിൽ മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ആവശ്യമുള്ളത് സെക്കൻ്റ് ഗ്രൂപ്പാണ്.


തൊണ്ണൂറ് ശതമാനത്തിനു മുകളിൽ മാർക്കു വാങ്ങിയവർക്കു പോലും ഈ ഗ്രൂപ്പിൽ അഡ്മിഷൻ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കു പഠനത്തിനുള്ള അവസരം നിഷേധിക്കരുതെന്നും മാണി സി കാപ്പൻ അഭ്യർത്ഥിച്ചു.



അടുത്ത അലോട്ടുമെൻ്റിന് ശേഷം സീറ്റ് വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി മാണി സി കാപ്പന് ഉറപ്പ് നൽകി.






Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍