Hot Posts

6/recent/ticker-posts

കേരളത്തിൽ ഓഗസ്റ്റ് 1 വരെ നേരിയ മഴയ്ക്ക് സാധ്യത


കോട്ടയം: ഓഗസ്റ്റ് 1 വരെ കേരളത്തിൽ നേരിയ തോതിൽ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് (ശനിയാഴ്ച്ച) മുതൽ 31 വരെ കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 



ഈ സാഹചര്യത്തിൽ കേരള–കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.






Reactions