Hot Posts

6/recent/ticker-posts

കർഷകദിനം; കേരള സംസ്കാര വേദി കർഷകരെ ആദരിച്ചു



പാലാ: കർഷകരെ കാർഷിക മേഖലയിൽ നിലനിർത്തുവാൻ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തണമെന്ന് കേരള സംസ്കാര വേദി ആവശ്യപ്പെട്ടു. കർഷക ദിനത്തോട് അനുബന്ധിച്ച് കേരള സംസ്കാര വേദി പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ കർഷകരെ ആദരിച്ചു. 


ജോണി ഇടിയാകുന്നേൽ, ക്ഷീര കർഷകനായ സണ്ണി കുന്നക്കാട്ട്, എന്നിവർക്ക് ആദരം നൽകി. മുത്തോലി സഹകരണ ബാങ്ക് പ്രസിഡണ്ട് ടോബിൻ കെ.അലക്സ് കർഷകരെ പൊന്നാട അണിയിച്ചു.



യോഗത്തിൽ ജയ്സൺ കുഴിക്കോടിൽ അദ്ധ്യക്ഷത വഹിച്ചു. പി ജെ മാത്യു പാലത്താനം, മൈക്കിൾ സിറിയക്, പി രാധകൃഷ്ണ കുറുപ്പ്, ജയ്സൺ മാന്തോട്ടം,  ടോമി മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.








 



 
Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം