Hot Posts

6/recent/ticker-posts

റമ്പൂട്ടാൻ അച്ചാർ ഉണ്ടാക്കിയാലോ....


ഈ റംബുട്ടാൻ സീസണിൽ സ്വാദിഷ്ടമായ റംബുട്ടാൻ അച്ചാർ തയാറാക്കിയാലോ? ഇതുവരെ റമ്പൂട്ടാൻ അച്ചാർ രുചിച്ചിട്ടില്ലാത്തവർക്ക് ഇത് ഉണ്ടാക്കി നോക്കാൻ പറ്റിയ സമയമാണ് ഇപ്പോൾ.


ചേരുവകൾ

∙റംബുട്ടാൻ : 2 കിലോ 

∙എള്ളെണ്ണ:  100 മില്ലി 

∙കടുക്: 5 ഗ്രാം 



∙ഇഞ്ചി:  10 ഗ്രാം 

∙വെളുത്തുള്ളി:  10 ഗ്രാം 

∙വറ്റൽമുളക്:  4 ഗ്രാം 

∙പഞ്ചസാര:  10 ഗ്രാം 

∙മഞ്ഞൾ പൊടി:  3 ഗ്രാം 


∙ഉപ്പ് ആവശ്യാനുസരണം 

∙കശ്മീരി മുളകുപൊടി:  20 ഗ്രാം 

∙വിനാഗിരി : 100 മില്ലി 

∙ഉലുവപ്പൊടി:  5 ഗ്രാം 

∙കായപൊടി: 5 ഗ്രാം 


തയാറാക്കുന്ന രീതി

ചട്ടിയിൽ എള്ളെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, വറ്റൽ മുളകും, വെളുത്തുള്ളിയും, ഇഞ്ചിയും ഇട്ടു നന്നായി ഇളക്കി ബ്രൗൺ നിറമാക്കുക.


തീ അണച്ചു പൊടികൾ എല്ലാം ചേർത്തുകൊണ്ട് നന്നായി ഇളക്കി വിനാഗിരി ഒഴിക്കുക. റംബുട്ടാൻ ഇട്ടുകൊണ്ട് ചെറുതീയിൽ വറ്റിച്ചെടുത്ത് തീ അണക്കുക. രുചിയൂറും സ്പെഷൽ റംബുട്ടാൻ അച്ചാർ റെഡി.



 



 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍