Hot Posts

6/recent/ticker-posts

കൃഷിയിടത്തിൽ വെള്ളമില്ല; ആത്മഹത്യാഭീഷണി മുഴക്കി കർഷകൻ


കോട്ടയം: തിരുവാര്‍പ്പ് പഞ്ചായത്ത് ഓഫിസിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കര്‍ഷകനെ താഴെയിറക്കി. തിരുവാർപ്പ് സ്വദേശി ബിജുവാണ് മുഴക്കി കെട്ടിടത്തിന്റെ മുകളിൽ കയറിയത്.


സ്വന്തം കൃഷിയിടത്തിൽ വെള്ളം  എത്തിക്കാത്ത പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി. കഴുത്തിൽ കയർ കുരുക്കി താഴേക്ക് ചാടുമെന്നാണ് ഭീഷണി. പലതവണ ഓഫിസ് കയറിയിറങ്ങിയിട്ടും കൃഷിയിടത്തിലേക്ക് വെള്ളം ലഭിച്ചില്ലെന്നാണ് പരാതി.  






 


Reactions