Hot Posts

6/recent/ticker-posts

മുത്തോലി ബാങ്ക് തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് കൺവൻഷൻ നടന്നു



പാലാ: സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ ഇല്ലായ്മ ചെയ്യുവാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന്റെ  ഭാഗമാണ് കേന്ദ്രം ഈയിടെ പാസാക്കിയ മൾട്ടി സ്റ്റേറ്റ് സഹകരണ ഭേദഗതി നിയമമെന്നും ഇത് രാജ്യത്തെ നിയമവ്യവസ്ഥയെയും ഭരണഘടനയെയും അട്ടിമറിക്കുന്ന സമീപനമാണെന്നും എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു. മുത്തോലി സർവ്വീസ് സഹകരണ ബാങ്ക് എൽ.ഡി.എഫ് തെരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


പൂർണ്ണമായും സംസ്ഥാന വിഷയമായ സഹകരണ പ്രസ്ഥാനങ്ങൾ കുൽസിത മാർഗത്തിലൂടെ പിടിച്ചെടുക്കാനുള്ള മാർഗ്ഗമായാണ്  പുതിയ സഹകരണ നിയമം കേന്ദ്രം കൊണ്ടുവന്നത്. ഭരണഘടനാപരമായി സംസ്ഥാന വിഷയത്തിൽ കേന്ദ്രം നിയമനിർമ്മാണം നടത്തുവാൻ പാടുള്ളതല്ല. കോടതിയും ഭരണഘടനയും ഒന്നും തങ്ങൾക്ക്  ബാധകമല്ലെന്ന് വീണ്ടും ബിജെപി തെളിയിച്ചിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു. 


ഭരണഘടനാപരമായി സംസ്ഥാന വിഷയത്തിൽ കേന്ദ്രം നിയമനിർമ്മാണം നടത്തുവാൻ പാടുള്ളതല്ല. കോടതിയും ഭരണഘടനയും ഒന്നും തങ്ങൾക്ക്  ബാധകമല്ലെന്ന് വീണ്ടും ബിജെപി തെളിയിച്ചിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു. 









 



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും