Hot Posts

6/recent/ticker-posts

പൊതുവിദ്യാലയങ്ങളില്‍ ഓണപ്പരീക്ഷ ആഗസ്റ്റ് 16 മുതല്‍; ഓണാഘോഷ പരിപാടികള്‍ 25ന്


തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ഓണപ്പരീക്ഷ ആഗസ്റ്റ് 16 മുതല്‍ 24 വരെ നടക്കും. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 16 മുതലും എല്‍.പി പരീക്ഷകള്‍ 19 മുതലുമാണ്. 24ന് പരീക്ഷകള്‍ അവസാനിക്കും. 25ന് വിദ്യാലയങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ നടത്തും.



ഓണാവധിക്കായി 26ന് അടച്ച് സെപ്തംബര്‍ 4ന് തുറക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ക്യൂ.ഐ.പി മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. 



ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് ശമ്പളം ലഭ്യമാക്കുന്നതിന് അടിയന്തര ക്രമീകരണങ്ങള്‍ ഒരുക്കും.



 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍