Hot Posts

6/recent/ticker-posts

പാലായിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം നടത്തി


പാലാ: യൂത്ത് കോൺഗ്രസ് പാലാ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരിശുപള്ളി കവലയിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണവും പതാക ഉയർത്തലും നടത്തി. 



കിരൺ മാത്യു അരീക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എൻ.സുരേഷ്, മുൻസിപ്പൽ കൗൺസിലർ പ്രൊഫ.സതീഷ് ചൊല്ലാനി, ബിബിൻ രാജ്, അഡ്വ.അൽഫോൻസാ ദാസ്,


ആൽബിൻ, അജയ് നെടുമ്പാറ, ടോണി ചക്കാല, അർജുൻ സാബു, അലോഷി, അമൽ ജോസ്, അക്ഷയ് തെങ്ങുംപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.





 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍