റിറ്റൈർഡ് അസിസ്റ്റന്റ് കസ്റ്റംസ് കളക്ടർ പാലാ കോയിക്കൽ കെ.ജെ ജോർജ് നിര്യാതനായി
August 09, 2023
ചേർപ്പുങ്കൽ: പാലാ കോയിക്കൽ കെ.ജെ ജോർജ് (83), (ബാബു കോയിക്കൽ) റിറ്റൈർഡ് അസിസ്റ്റന്റ് കസ്റ്റംസ് കളക്ടർ നിര്യാതനായി.
സംസ്കാരം നാളെ (10-8-2023), 9.30 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഫെറോന പള്ളിയിൽ. ഭാര്യ ആനിയമ്മ ജോർജ് വൈക്കം ഇല്ലിക്കൽ കുടുംബാംഗമാണ്. മക്കൾ- മിനി സേവ്യർ, ബിനു കെ.ബാബു, മരുമക്കൾ - സേവ്യർ എടേട്ട്, ബിജി മാമ്പുഴയ്ക്കൽ.