Hot Posts

6/recent/ticker-posts

പേമാരിയിൽ തകർന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധാരണം ചെയ്തു



തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ഗ്രാമീണ റോഡുകളായ വെള്ളികുളം - കാരികാട് - പതിനേഴേക്കർ റോഡ്, ഒറ്റയീട്ടി - അട്ടിക്കുളം റിവ്യു റോഡ്,

കാരികാട് ടോപ്പ് - മിഷ്യൻകര റോഡ് എന്നീ ഗ്രാമീണ റോഡുകൾ വാർഡ് മെമ്പർ മോഹനൻ കുട്ടപ്പന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ചു പുനരുദ്ധാരണം നടത്തി.





Reactions