Hot Posts

6/recent/ticker-posts

തീക്കോയി ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ





തീക്കോയി: തീക്കോയി  ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ 14 ന്. വൈകുന്നേരം 5:30 മണിക്ക്  ആന്റോ ആന്റണി എംപി ഉദ്ഘാടനം നിർവഹിക്കും. 


ആന്റോ ആന്റണി എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3,87,327 രൂപ ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.10 മീറ്റർ ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റ് ആണ് സ്ഥാപിച്ചിട്ടുള്ളത്. 


തീക്കോയി സഹകരണ ബാങ്ക് ജംഗ്ഷൻ, അറമത്ത് പട്ടണം, വേലത്തുശ്ശേരി ടൗൺ എന്നിവിടങ്ങളിൽ കൂടി  എം പി ഫണ്ടിൽനിന്നും ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചിട്ടുണ്ടെന്നും ഒക്ടോബർ 31ന് മുമ്പ് മുഴുവൻ ലൈറ്റുകൾ സ്ഥാപിക്കുമെന്നും  പ്രസിഡന്റ്   കെ സി ജെയിംസ് അറിയിച്ചു.










Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്