Hot Posts

6/recent/ticker-posts

ലയൺസ് ക്ലബിന്റെ വിവിധ പ്രൊജക്റ്റുകളുടെ ഉൽഘാടനം നടന്നു


ലയൺസ് ക്ലബ് ഓഫ് അടൂർ ജെംസ് ഓവർസീസ് ന്റെ ധന സഹായത്താൽ ലയൻസ് ഡിസ്ട്രിക്ട് പ്രൊജക്റ്റ്‌ ആയ സ്കൂളുകളുടെയും അർഹരായ കുട്ടികളുടെയും ദത്തെടുക്കൽ പദ്ധതി നടന്നു.

ശാന്തിനിലയം പബ്ലിക് സ്കൂൾ അന്തിനാട് വച്ച് ഒക്ടോബർ 14 ശനിയാഴ്ച ലയൻസ് ക്ലബിന്റെ മറ്റൊരു പ്രൊജക്റ്റ്‌ ആയ വികലാംഗർക്ക് വയോജന പരിചരണം പദ്ധതി, മണിയംകുളം രക്ഷാഭവനിലേക്ക് സൈഡ് റെയിലിംഗുകളും വാട്ടർ ബെഡും ഉള്ള ഫോളർ കട്ടിൽ എന്നിവയുടെ ഉൽഘാടനം ജില്ലാ ഗവർണർ MJF Lion ഡോ.ബിനോ ഐ കോശി നിർവ്വഹിച്ചു.








ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറർ ലയൺ പ്രസന്നൻ കെ പണിക്കർ, ചീഫ് പ്രോജക്ട് കോർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം, ലയൺ മനോജ്‌ റ്റി ബഞ്ചമിൻ, സിസ്റ്റേഴ്സും, അന്തേവാസികളും പ്രോഗ്രാമിൽ പങ്കെടുത്തു.


Reactions