Hot Posts

6/recent/ticker-posts

അഡ്വ. ചാർളി പോളിന്റെ മാതാവ് ഗ്രേസി പോൾ(87 ) നിര്യാതയായി



കാലടി: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവും കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജനസേവ ശിശുഭവൻ പ്രസിഡന്റുമായ അഡ്വ. ചാർളി പോളിന്റെ മാതാവ് ഗ്രേസി പോൾ കാളാംപറമ്പിൽ (87) നിര്യാതയായി. 


മലയാറ്റൂർ കുറവക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ് പരേതനായ കെ.എ പൗലോസ്. സംസ്ക്കാരം ഒക്ടോബർ 10 ചൊവ്വാഴ്ച വൈകിട്ട് 4 ന് നീലീശ്വരം അസംപ്ഷൻ മോണാസ്റ്ററി ചർച്ചിൽ നടക്കും.


മക്കൾ: ജോസൺ പോൾ, റോയി പോൾ (യു.കെ). അഡ്വ. ചാർളി പോൾ, പീയൂസ് പോൾ, ഫാ മാർട്ടിൻ പോൾ കാളാംപറമ്പിൽ വി.സി ( സുപ്പീരിയർ , വിൻസൻഷ്യൻ ആ ശ്രമം, ഫരീദാബാദ്) ബെസി പോൾ, ബെറ്റി പോൾ, എഡിൻ പോൾ, സിസ്റ്റർ ബോണി മരിയ എഫ്.സി.സി. (അഡ്മിനിസ്റ്റ്റേറ്റർ, സെന്റ് തോമസ് ഹോസ്പിറ്റൽ, പള്ളിപ്പുറം) എഡിൻ പോൾ



മരുമക്കൾ: എൽസി പന്തലൂക്കാരൻ, പാലപ്പിള്ളി, ജാൻസി കോറമ്പേൽ വടാട്ടുപാറ ( യു.കെ), ഡോ. ഡിന്നി കളത്തിൽത്തറ, ചേർത്തല, ജോസ് ചേന്നംകുളം, കോട്ടപ്പടി ,സ്ക്കറിയ ആ പ്പാടൻ വല്ലം, സോമി മേപ്പുറത്ത്, റാന്നി (സൗദി അറേബ്യ)


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍