Hot Posts

6/recent/ticker-posts

പ്രവാസി കേരളാ കോൺഗസ് (എം) അജ്‌മാൻ കുടുംബ സംഗമം




അജ്‌മാൻ: പ്രവാസി കേരളാ കോൺഗസ്(എം) അജ്‌മാൻ കുടുംബസംഗമം നടന്നു. കേരളാ കോൺഗസ് ഉന്നതാധികാര സമിതിയംഗം ബെന്നി കക്കാട് ഉദ്‌ഘാടനം ചെയ്‌തു. 


പ്രവാസി കേരളാ കോൺഗസ് അജ്‌മാൻ യൂണിറ്റ് പ്രസിഡണ്ട് ഷാജി പുതുശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളാ കോൺഗസ് (എം) ഉന്നതാധികാര സമിതി അംഗവും സ്റ്റേറ്റ് മീഡിയ കോർഡിനേറ്റരുമായ വിജി.എം.തോമസ്, കേരളാ കോൺഗസ്  (എം) സോഷ്യൽ മീഡിയ കോർഡിനേറ്റർ എബ്രഹാം.പി. സണ്ണി, ഡയസ് ഇടിക്കുള, ബഷീർ വടകര. രാജേഷ് ആറ്റുമാലിൽ, ബിജു പാപ്പച്ചൻ, ജേക്കബ് ബെന്നി എന്നിവർ പ്രസംഗിച്ചു.


പ്രവാസി കേരളാ കോൺഗസ്  (എം) യു.എ.ഇ യുടെ ദുബായ് റീജിയൻ ഏരിയാ കമ്മിറ്റി ഒക്ടോബർ 28 ശനിയാഴ്ച വൈകുന്നേരം 7.30 ന് Dubai Qusais ലെ ബ്ലാക്ക്‌ തുലിപ് കോൺഫറൻസ് ഹാളിൽ  നടക്കും. പ്രസ്‌തുത സംഗമം പ്രമോദ് നാരായണൻ MLA  ഉദ്‌ഘാടനം ചെയ്യും.





Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍