Hot Posts

6/recent/ticker-posts

കേരളത്തിൽ നടക്കുന്നത് കാട്ടുകൊള്ള: സജി മഞ്ഞക്കടമ്പിൽ




കേരളത്തിൽ കാട്ടു കൊള്ളയാണ് നടക്കുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. 


ഈ മാസം 18നു നടക്കുന്ന യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ പ്രചരണാർത്ഥം നടത്തിയ പദയാത്രയുടെ നിയോജക മണ്ഡലം തലത്തിലുള്ള ഉദ്ഘാടനം പായിപ്പാട്ടെ നാലുകോടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു സജി മഞ്ഞക്കടമ്പിൽ.


മണ്ഡലം ചെയർമാൻ പി സി വർഗീസ് അധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പി എൻ നൗഷാദ്, കൺവീനർ മാത്തൂകുട്ടി  പ്ലാത്താനം, മണ്ഡലം കൺവീനർ ജോഷി സെബാസ്റ്റ്യൻ, മണ്ഡലം സെക്രട്ടറി മുബാഷ് മുഹമ്മദ്‌ ഇസ്മയിൽ, ജെയിംസ് വേഷനാൽ, ജിമ്മി കളത്തിപറമ്പിൽ, പാപ്പച്ചൻ കാട്ടുപറമ്പിൽ, ജെസ്സി തോമസ് ടീനാമോൾ, റോബി, ഡാർളി, അബ്ദുൽ കലാം, സെബാസ്റ്റ്യൻ സ്രാങ്കൻ, സ്വപ്ന ബിനു, ലത അശോകൻ, ഡെന്നിസ് ജോസഫ്, സിംസൺ വേഷനാൽ, ഡോൺ കരിങ്ങട, വർഗീസ് ജോസഫ്, അബ്ദുൽ അസിസ്, ജോളിമ്മ ജോസഫ്, ആനീ, സുലൈമാൻ, മുഹമ്മദ്‌ സാലി ഓമന ചെല്ലപ്പൻ,രമാദേവി, ജോൺസൻ എന്നിവർ പ്രസംഗിച്ചു.



സമാപന സമ്മേളനം പായിപ്പാട്ടു കവലയിൽ കേരളാകോൺഗ്രസ്സ് ഉന്നതാധികാരസമിതി അംഗം വി ജെ ലാലി ഉദ്ഘാടനം ചെയ്തു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്