Hot Posts

6/recent/ticker-posts

സ്കൂൾ മീറ്റിൽ ചാമ്പ്യന്മാരായ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി



ഈരാറ്റുപേട്ട: ജില്ലാ സ്കൂൾ മീറ്റിൽ ചാമ്പ്യന്മാരായ പൂഞ്ഞാർ തോമസ് മാഷ് അക്കാദമിയിലെയും എസ് എം വി ഹൈ സ്കൂളിലെയും വിദ്യാർത്ഥികൾക്ക് ഈരാറ്റുപേട്ട വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.  


ദ്രോണാചാര്യ തോമസ് മാഷിനെ വാകേഴ്സ് ക്ലബ്ബ് രക്ഷാധികാരി വി. എംഅബ്ദുള്ള ഖാൻ പൊന്നാട അണിയിച്ച് ആദരിച്ചു. 


ദ്രോണാചാര്യ കെ.പി തോമസ് മാഷ്, കായികാധ്യാപകരായ ജോസിറ്റ് ജോൺ വെട്ടത്ത്, രാജേഷ് തോമസ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകി.






Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം