Hot Posts

6/recent/ticker-posts

അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച് നടി മോഹിനി


ഭരണങ്ങാനത്തെത്തി വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച് നടി ക്രിസ്റ്റീന (മോഹിനി). കുടുംബത്തിനൊപ്പമായിരുന്നു നടി എത്തിയത്. ഏറെ നേരം പ്രാർഥിച്ച ശേഷമാണ് മോഹിനി മടങ്ങിയത്.


ഒരു കാലത്ത് മലയാളത്തിലുൾപ്പെടെ തെന്നിന്ത്യയിലെ പ്രിയ നായികയായിരുന്നു മോഹിനി. മലയാളത്തില്‍ മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങി വൻതാരങ്ങളുടെ നായികയായി തിളങ്ങിയ താരം അതിവേഗം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി. 







Reactions