Hot Posts

6/recent/ticker-posts

ഒരു ദിവസം പല പ്രാവശ്യം കരണ്ട് പോകുന്നു: മന്ത്രിക്ക്‌ നിവേദനം നൽകി


കടുത്തുരുത്തി: കടുത്തുരുത്തി, മുളക്കുളം, ഞീഴൂർ എന്നീ പ്രദേശങ്ങളിൽ ദിവസവും 24 തവണ കരണ്ട് പോകുന്നത് തടയണമെന്നാവശ്യ പെട്ട് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് എൽഡിഎഫ് നേതാക്കളായ കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം സഖറിയാസ് കുതിരവേലി,


ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും എൽ.ഡി.എഫ് ഞീഴൂർ പഞ്ചായത്ത് കൺവീനർ സന്തോഷ് കുഴിവേലിൽ, ആർ.ജെ.ഡി നിയോജകമണ്ഡലം പ്രസിഡന്റും എൽ.ഡി.എഫ് മുളക്കുളം പഞ്ചായത്ത് കൺവീനർ റ്റോമി മ്യാലിൽ എന്നിവർ ചേർന്ന് നിവേദനം നൽകി. 





കുറവിലങ്ങാട് 400 Kv പവർ ഗ്രിഡ് ഉത്ഘാടനത്തിന് എത്തിയപ്പോഴാണ് നിവേദനം നൽകിയത്. വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി എന്ന് നേതാക്കൾ അറിയിച്ചു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്