Hot Posts

6/recent/ticker-posts

മീനച്ചില്‍ - മലങ്കര കുടിവെള്ള പദ്ധതി; ഗതാഗതം ഭാഗികമായി തടസപ്പെടും


മീനച്ചില്‍ മലങ്കര ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി നീലൂരില്‍ നിന്നുള്ള ശുദ്ധീകരിച്ച ജലം പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, തീക്കോയി, തലനാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് വിതരണം നടത്തുന്നതിലേക്കായുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പണികള്‍ തീക്കോയി - ആനിയിളപ്പ് വെട്ടിപ്പറമ്പ്  പൂഞ്ഞാര്‍ റോഡില്‍ നടന്നുവരുന്നു. 


ഈ സാഹചര്യത്തില്‍ മേല്‍പറഞ്ഞ റോഡുകളില്‍ കൂടിയുള്ള ഗതാഗതം ഭാഗികമായി നവംബര്‍ 20 വരെ  തടസപ്പെടുന്നതായിരിക്കുമെന്ന്  മീനച്ചില്‍ മലങ്കര ജലജീവന്‍ മിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജീനീയര്‍ അറിയിച്ചു.










Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു