Hot Posts

6/recent/ticker-posts

ഇടുക്കിയിൽ ഉരുൾപൊട്ടലിൽ വ്യാപക നാശം, ഒരാൾ മരിച്ചു




കനത്ത മഴയിൽ ഇടുക്കി ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. തങ്കപ്പൻപാറ സ്വദേശി റോയി (55) ആണ് മരിച്ചത്. 


റോയി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസമെന്നാണ് വിവരം. ഉറങ്ങിക്കിടക്കുമ്പോൾ മണ്ണിടിച്ചിലിനെ തുടർന്ന് വീടിന്റെ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. 


അതേസമയം, പേത്തൊട്ടി ദളം ഭാഗത്ത് ഇന്നലെ രാത്രി 9നുണ്ടായ ഉരുൾപൊട്ടലിൽ കച്ചറയിൽ മിനിയുടെ വീടിന് കേടുപാടുണ്ടായി. വീടിനുള്ളിലേക്ക് മലവെള്ളം ഒഴുകിയെത്തുകയായിരുന്നു. 



ഏലത്തോട്ടത്തിനു നടുവിലാണ് വീട്. മുറ്റത്തുവച്ചിരുന്ന സ്കൂട്ടറിനും കേടുപാടുണ്ടായി. വീട്ടിലുണ്ടായിരുന്നവരെ നാട്ടുകാർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. 



Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു