Hot Posts

6/recent/ticker-posts

ഡോ.രാജു മാവുങ്കൽ വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പലായി ചാർജെടുത്തു



ഇലഞ്ഞി: വിസാറ്റ് (VISAT) ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രിൻസിപ്പലായി ഡോ.രാജു മാവുങ്കൽ ചാർജെടുത്തു. ദീർഘകാലം വൈക്കം സെന്റ്.സേവ്യേഴ്സ് കോളേജിന്റെ പ്രിൻസിപ്പലായിരുന്നു. 
 
സംസ്ഥാന സാക്ഷതാ മിഷൻ അസി.ഡയറക്ടർ, സി - ഡിറ്റ് കോഴ്സ് ഡയറക്ടർ, കേരളാ സ്റ്റേറ്റ് റൂഡ്‌റോണിക്സ് എംഡി എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ ഗ്രന്ഥകർത്താവാണ്.




Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും