Hot Posts

6/recent/ticker-posts

പാലാ നവകേരള സദസ്സ്: ജില്ലാ കളക്ടർ സ്റ്റേഡിയം പരിശോധിച്ചു



പാലാ: നവകേരള സദസ്സിന് വേദിയാകുന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളും മറ്റു സജ്ജീകരണങ്ങളും കോട്ടയം ജില്ലാ കളക്ടർ പരിശോധിച്ച് സർക്കാർ നിർദ്ദേശങ്ങൾ ഉറപ്പു വരുത്തുവാൻ അധികൃതർക്ക് നിർദ്ദേശം നൽകി. 


മുനിസ്സിപ്പൽ ഓഫീസിൽ സംഘാടക സമിതിയുടേയും വിവിധ വകുപ്പുമേധാവികളുടേയും യോഗത്തിനു ശേഷമാണ് കളക്ടർ സ്റ്റേഡിയത്തിലെത്തിയത്. 

സ്വാഗത സംഘം ചെയർമാൻ തോമസ് ചാഴികാടൻ എം.പി, ജനറൽ കൺവീനർ ആർ.ഡി.ഒ പി.ജി.രാജേന്ദ്രബാബു, നഗരസഭാദ്ധ്യക്ഷ ജോസിൻ ബിനോ, റാണി ജോസ്, പ്രൊഫ.ലോപ്പസ് മാത്യു, ലാലിച്ചൻ ജോർജ്, നഗരസഭാ കൗൺസിലർമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. വേദിയുടേയും, പരാതി ശേഖരണ ഭാഗങ്ങളുടെയും രൂപരേഖ വിശദീകരിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും