Hot Posts

6/recent/ticker-posts

സ്കൂൾ കുട്ടികളുമായിപ്പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഡ്രൈവറായ സ്ത്രീ മരിച്ചു



പത്തനംതിട്ട: മണിയാർ കൊടുമുടി തെക്കേക്കരയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് ഡ്രൈവറായ തൈക്കൂട്ടത്തിൽ അനിത (35) മരിച്ചു. അനിതയുടെ മൃതദേഹം പത്തനംതിട്ട ജന. ആശുപത്രിയിൽ. സ്കൂൾ കുട്ടികൾക്കു പരുക്കില്ല. അനിതയുടെ ഭർത്താവ് അഞ്ജുവും കൊടുമുടിയിൽ ഓട്ടോ ഡ്രൈവറാണ്.



അപകടം ഉണ്ടായ ഓട്ടോയിൽ ഉണ്ടായിരുന്ന ഇറകുത്തിയിൽ ബിജുവിന്റെ മക്കളായ ആകാശ് (15), അശ്വിൻ (12), പുതുപ്പറമ്പിൽ സിന്ധുവിന്റെ മകൾ വിജി (16), മരണപ്പെട്ട അനിതയുടെ മകൻ ആൾട്രിൻ (15) എന്നിവരാണ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടവർ. 



ഇവർ 4 പേരും ചിറ്റാർ ജിഎച്ച്എസ്എസിലെ വിദ്യാർഥികളാണ്.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു