Hot Posts

6/recent/ticker-posts

നവീകരിച്ച ആർ വി റോഡിൻ്റെ ഉദ്ഘാടനം നടത്തി



പാലാ: നവീകരിച്ച ആർ വി റോഡിൻ്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ജോസ് വേരനാനി അധ്യക്ഷത വഹിച്ചു. 



കൗൺസിലർമാരായ നീന ജോർജ് ചെറുവള്ളി, സതി ശശികുമാർ, സെക്രട്ടറി അഡ്വ എ എസ് തോമസ്, രക്ഷാധികാരി മാത്യു സെബാസ്റ്റ്യൻ മേടയ്ക്കൽ, പ്രിൻസ് ജെ പരുവനാനി, കോൺട്രാക്ടർ ജോഷി പുതുമന, അഡ്വ സന്തോഷ് മണർകാട്, എം പി കൃഷ്ണൻനായർ, കെ എൻ ഗോപാലകൃഷ്ണൻ, ജിബിൻ മൂഴിപ്ലാക്കൽ, റെനി പുല്ലാട്ട്, ശുഭസുന്ദർ രാജ്, ബേബിമോൾ, സാബു എടേട്ട്, മാത്യു പാലമറ്റം, ജോയി ഉഴാക്കൽ, ജോഷി കല്ലുകാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.  


ആർ വി റോഡ് റസിഡൻസ് അസോസിയേഷൻ്റെ നിവേദന ഫലമായി മാണി സി കാപ്പൻ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച 11.40 രൂപ മുടക്കിയാണ് റോഡ് നവീകരണം പൂർത്തീകരിച്ചത്.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍