Hot Posts

6/recent/ticker-posts

തീക്കോയിൽ ആൻ്റോ ആൻ്റണി എം.പി. പര്യടനം നടത്തി

തീക്കോയി ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കാണുന്നതിനും നന്ദി പറയുന്നതിനുായി ആൻ്റോ ആൻ്റണി എം.പി. പര്യടനം നടത്തി. വഴിക്കടവിൽ നിന്നും ആരംഭിച്ച പര്യടന പരിപാടി അനിയിളപ്പിൽ സമാപിച്ചു. അഡ്വ: ജോയി എബ്രാഹം എക്സ് എം.എൽ.എ. ഉൽഘാടനം ചെയ്തു. 


യു.ഡി.എഫ്. ചെയർമാൻ ജോയി പൊട്ടനാനി അധ്യക്ഷത വഹിച്ചു. ജോമോൻ ഐക്കര, PH നൗഷാദ്, അഡ്വ. വി.എം. ഇല്ല്യാസ് കെ.സി. ജെയിംസ്, ഹരി മണ്ണുമടം, അഡ്വ. വി.ജെ. ജോസ്, മജുപുളിക്കൻ, പയസ് കവളംമാക്കൽ, എം. ഐ. ബേബി, എ . ജെ. ജോർജ്, റ്റി.ഡി. ജോർജ്, ഓമനഗോപാലൻ, മാജി തോമസ്, മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, ജയറാണി തോമസുക്കുട്ടി, കവിതാ രാജു,
സിറിൾ താഴത്തുപറമ്പിൽ, മാളുബി. മുരുകൻ, റ്റി.എസ്. റെജി ജെബിൻ മേക്കാട്ട്, കെ.കെ. നിസ്സാർ, സിയാദ് ശാസ്താം ക്കുന്നേൽ, ചാർളി കൊല്ലംപറമ്പിൽ, ജോഷി പുന്നക്കുഴി, റോയി മടിയ്ക്കാങ്കൽ, മാത്യു കുഴിക്കൊമ്പിൽ, പി. മുരുകൻ,ഷേർലി ഡേവിഡ്, ജെയ്സൺ വാഴയിൽ, റോയി വഴിക്കടവ് തുടങ്ങിയവർ പര്യാടന പരിപാടിക്ക് നേതൃത്വം നൽകി.

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു