Hot Posts

6/recent/ticker-posts

പാലായിൽ ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനം ആചരിച്ചു

പാലാ: കോൺഗ്രസ് പാലാ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം വാർഷിക അനുസ്മരണവും പുഷ്പർച്ചനയും നടത്തി. 


മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ട് ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു. 
കോൺഗ്രസ്‌ നേതാക്കളായ അഡ്വ. ആർ മനോജ്, അഡ്വ. സന്തോഷ്‌ മണർകാട്, സതീഷ് ചൊള്ളാനി, ഷോജി ഗോപി, സാബു എബ്രഹാം, രാഹുൽ പി.എൻ.ആർ, വി സി പ്രിൻസ്, ടോണി തൈപ്പറമ്പിൽ, എ എസ് തോമസ്, വിജയകുമാർ തിരുവോണം, കിരൺ മാത്യു, നിബിൻ ടി ജോസ്, മാത്തുകുട്ടി കണ്ടത്തിൽ പറമ്പിൽ, 











ലീലാമ്മ ജോസഫ്, ആനി ബിജോയി, മായാ രാഹുൽ, ലിസ്സികുട്ടി മാത്യു, സത്യനേശൻ തോപ്പിൽ, തോമസ് പുളിക്കൽ, ജോസ് ചാലിൽ, സിബി കിഴക്കേയിൽ, സേവി വെള്ളരിങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു