Hot Posts

6/recent/ticker-posts

ഉമ്മൻചാണ്ടി അനുസ്മരണം നടത്തി ഐഎൻടിയുസി തീക്കോയി മണ്ഡലം കമ്മിറ്റി

തീക്കോയി: ഐഎൻടിയുസി തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ അനുസ്മരണവും പുഷ്പാർച്ചനയും  നടത്തി. 
അഡ്വ: വി ജെ ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഡിസിസി മെമ്പർ പി.എച്ച്. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ബിനോയ് ജോസഫ്, യൂണിയൻ ഭാരവാഹികളായ സുരേഷ് പി ജി, റെജി കടപുഴ തുടങ്ങിയ ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു.






Reactions