Hot Posts

6/recent/ticker-posts

മൂന്നിലവ് കടവുപുഴ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു

മൂന്നിലവ് കടവുപുഴ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചുകൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയായ വിമലാസദനത്തിൽ അഖിൽ (27) ആണ് മരിച്ചത്. അഖിലും കൂട്ടുകാരായ അഞ്ചുപേരും ചേർന്ന് കടവുപുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.


ടീം നന്മക്കൂട്ടവും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്. മതിയായ സൂരക്ഷ മുന്നറിയിപ്പുകൾ ഇല്ലാത്തതും വെള്ളച്ചാട്ടത്തിൽ എത്തുന്നവർക്ക് നീന്തൽ അറിയാത്തതുമാണ് അപകടത്തിന് കാരണം. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Reactions