Hot Posts

6/recent/ticker-posts

ഉമ്മൻചാണ്ടിയുടെ കബറിടത്തുങ്കൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി പുഷ്പചക്രം സമർപ്പിക്കും

കോട്ടയം: കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി കബറിടത്തുങ്കൽ 17-07-2024 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിലിൻ്റെ നേതൃത്വത്തിൽ നേതാക്കൾ പുഷ്പചക്രം സമർപ്പിച്ച് പ്രാർത്ഥന നടത്തും.
കേരള കോൺഗ്രസ് വടക്കൻ ജില്ലാ നേതൃയോഗങ്ങൾ ജൂലൈ 18,19,20,21 തീയതികളിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുന്നതിനാലാണ് ഉമ്മൻ ചാണ്ടി അനുസ്മരണം 17 ന് രാവിലെ 11 മണിക്ക് നടത്തുന്നതെന്നും പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്നും സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി പ്രസാദ് അറിയിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍