Hot Posts

6/recent/ticker-posts

ഷാഹുൽ ഹമീദ് ഐ.പി.എസ്. കോട്ടയം ജില്ലാ പോലീസ് മേധാവി

കോട്ടയം: പുതിയ ജില്ലാ പോലീസ് മേധാവിയായി എ. ഷാഹുൽ ഹമീദിനെ നിയമിച്ചു. മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം 2020 ഐ.പി.എസ്. ബാച്ചുകാരനാണ്.


നിലവിലെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിനെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഹെഡ് ക്വാർട്ടേഴ്സ് എസ്.പി.യായി മാറ്റിനിയമിച്ചു. മലപ്പുറത്ത് പരിശീലനം പൂർത്തിയാക്കിയ ഷാഹുൽ ഹമീദ് പാലക്കാട് എ.എസ്.പി.യായിരുന്നു. 

നിലവിൽ തൃശ്ശൂരിലെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി.) കമാൻഡന്റാണ്. മൂവാറ്റുപുഴ നിർമല കോളേജിലും കാലടി സംസ്കൃത സർവകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം. 



Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മരിയ സദനത്തിന് കൈത്താങ്ങുമായി ജനകീയ കൂട്ടായ്മ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
ഷാഹുൽ ഹമീദ് ഐ.പി.എസ്. കോട്ടയം ജില്ലാ പോലീസ് മേധാവി
ഇനി വ്യാപക മഴ! ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചു
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം