Hot Posts

6/recent/ticker-posts

പാലാ ഉപജില്ല ശാസ്ത്രോത്സവം: ഓവറോൾ സെക്കന്റ്‌ നേടി പ്ലാശനാൽ സ്കൂൾ

പാലാ: 2024-25 അധ്യയന വർഷത്തിലെ പാല ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം 'IGNITE- 2024' ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- പ്രവൃത്തിപരിചയ- ഐടി മേളകളിൽ പ്ലാശനാൽ സെന്റ്. ആന്റണിസ് സ്കൂൾ ഓവറോൾ സെക്കന്റ്‌ നേടി. 2024-25 അധ്യയന ഗണിതശാസ്ത്ര-പ്രവർത്തി പരിചയ മേളയിൽ ഓവറോൾ ഫസ്റ്റും.
സാമൂഹ്യശാസ്ത്ര- ഐടി മേളകളിൽ ഓവറോൾ സെക്കന്റും ആയി പ്ലാശനാൽ സ്കൂൾ തിളക്കമർന്ന വിജയം നേടി. വിജയികളെയും അവരെ ഒരുക്കിയ അധ്യാപകരെയും ഹെഡ്മാസ്റ്റർ ജെയിംസ്കുട്ടി കുര്യൻ അനുമോദിച്ചു.


Reactions