Hot Posts

6/recent/ticker-posts

ലീഡർ കെ കരുണാകരന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി

പാലാ: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമവാർഷിക ദിനം ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു. 
മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ അഡ്വ. ആർ.മനോജ്, എൻ. സുരേഷ്, അഡ്വ ചാക്കോ തോമസ്, സതീഷ് ചൊള്ളാനി, ഷോജി ഗോപി, ബിബിൻ രാജ്, വി.സി പ്രിൻസ്, രാഹുൽ പിഎൻആർ, ബിജോയ് എടേറ്റ്, ടോണി തൈപ്പറമ്പിൽ, ആനി ബിജോയ്, സാബു എബ്രഹാം, ജോയി മഠം, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പിൽ, കിരൺ മാത്യു, ഗോപാലകൃഷ്ണൻ വള്ളിച്ചിറ,  
സജോ വട്ടക്കുന്നേൽ, ടെൻസൻ വലിയക്കാപ്പിൽ, കുഞ്ഞുമോൻ പാലയ്ക്കൻ, ലീലാമ്മ ജോസഫ്, കെ ആർ മുരളീധരൻ നായർ വിജയകുമാർ തിരുവോണം, ജോസ് പനയ്ക്കച്ചാലിൽ, സാബു നടുവിലേടത്ത്, റോണി മനയാനി, ജിഷ്ണു പറപ്പള്ളിൽ, ബിനു അറയ്ക്കൽ, റെജി തുടങ്ങിയവർ സംബന്ധിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍