Hot Posts

6/recent/ticker-posts

വെട്ടിക്കാപ്പള്ളി കുടുംബയോഗത്തിന്റെ 44-മത് വാർഷിക സംഗമവും വൈക്കം സത്യാഗ്രഹം പോരാളി ഫാ. സിറിയക്ക് വെട്ടിക്കാപ്പള്ളിയുടെ അനുസ്മരണവും നടന്നു

വൈക്കം: വെട്ടിക്കാപ്പള്ളി കുടുംബയോഗത്തിന്റെ 44-മത് വാർഷിക സംഗമവും, വൈക്കം സത്യാഗ്രഹതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്  വൈക്കം സത്യാഗ്രഹം പോരാളി ഫാദർ. സിറിയക്ക് വെട്ടിക്കാപ്പള്ളിയുടെ അനുസ്മരണവും യോഗം പ്രസിഡന്റ് സിറിയക്ക് ചോലംങ്കേരിൽ ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡണ്ട് ജോൺ ജെ വെട്ടിക്കാപ്പിള്ളി അധ്യക്ഷനായിരുന്നു. സെക്രട്ടറി പ്രൊഫ. സിറിയക് ജെ ചോലംങ്കേരിൽ യോഗത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കുകയും, റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ വി.എക്സ് സേവ്യർ, കൺവീനർ ടെൽസൺ തോമസ് വെട്ടിക്കാപ്പള്ളി നന്ദി പറഞ്ഞു പ്രസംഗിച്ചു.


Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം