Hot Posts

6/recent/ticker-posts

ഓട്ടിസം അവബോധ പരിപാടിയും പരിശോധനാ ക്യാമ്പും കോട്ടയത്ത്

കോട്ടയം: ജുവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓട്ടിസം അവബോധ പരിപാടി നടക്കും. ഏപ്രിൽ 2 ന് വൈകിട്ട് 7 മണിക്ക് കോട്ടയം ലുലു മാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ മലയാളത്തിലെ പ്രശസ്ത നടൻ പ്രേം പ്രകാശ് വിശിഷ്ടാഥിതിയായി പങ്കെടുക്കും. ഏപ്രിൽ 3 മുതൽ 30 വരെ കോട്ടയം ജുവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ വച്ച് സ്ക്രീനിംഗ് ക്യാമ്പും നടക്കും. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ഇന്ത്യയിൽ തന്നെ ആദ്യ കാലഘട്ടങ്ങളിൽ സ്ഥാപിതമായ ചുരുക്കം ചില ഓട്ടിസം സെന്ററുകളിൽ ഒന്നാണ് ജുവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ. 2008 കാലഘട്ടം മുതൽ ഈ സ്ഥാപനം വിജയകരമായി പ്രവർത്തിച്ചുവരുന്നു. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ കണക്ക് എടുക്കുകയാണെങ്കിൽ 1990കളിൽ 700 കുട്ടികളിൽ 1 കുട്ടി എന്ന അനുപാദത്തിൽ ആയിരുന്നു കണക്കുകൾ സൂചിപ്പിച്ചിരുന്നത് എന്നാൽ 2025ഇൽ 700ഇൽ 35 കുട്ടികൾ എന്നാ കണക്കിലേക്ക് എത്തി നിൽക്കുന്നു.
അതിനാൽ ഈ കാലഘട്ടത്തിൽ ഓട്ടിസം ബോധവത്കരണം അത്യാന്താപേക്ഷിതം ആണ്. കുട്ടികളുടെ വൈകല്യങ്ങൾ ഒരു വയസ്സുമുതൽ രണ്ടര വയസ്സുവരെഉള്ള കാലയളവിൽ തിരിച്ചറിയുവാൻ സാധിക്കുകയാണെങ്കിൽ അവയെ കൃത്യമായി പരിഹരിക്കാൻ സാധിക്കുകയും മറ്റു കുട്ടികളോടൊപ്പം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനും സാധിക്കും.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്