Hot Posts

6/recent/ticker-posts

179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു



പാലാ: 7 വോയിസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സതീഷ് കെ മണർകാട്ട് അദ്ധ്യക്ഷനായിരുന്നു. ബാബു ജോസഫ്, റോയി ചെറിയാൻ, അനീഷ് കടനാട് തുടങ്ങിയവർ പ്രസംഗിച്ചു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
7 വോയിസ് കൂട്ടായ്മ പോലെ നാട്ടിൽ കൂടുതൽ കുട്ടികളെയും യുവാക്കളെയും ഉൾപ്പെടുത്തി കൂട്ടായ്മകൾ ഉണ്ടാകുന്നത് പുതുതലമുറയെ രാസ ലഹരിക്ക് അടിമകളാകുന്നത് തടയാൻ ഉപകരിക്കുമെന്ന് ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു. പാട്ടു പാടാൻ അറിയുന്നവർക്കും പാടാൻ ആഗ്രഹിക്കുന്നവർക്കും എല്ലാ മാസവും അവസാന ഞായറാഴ്ച ഗാനസന്ധ്യയിൽ പാലാ സിവിൽ സ്റേറഷനു സമീപം ഓപ്പൺ സ്റ്റേജിൽ പങ്കെടുക്കാവുന്നതാണ്‌. 
കവി മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ ഗാനങ്ങൾ ആലപിച്ചു കൊണ്ട് 7 വോയ്‌സിന് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് സതീഷ് മണർകാട്ട്: 7907473891


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ