Hot Posts

6/recent/ticker-posts

പാലാ എസ്.എച്ച്. മീഡിയയുടെ 'സിഗ്നേച്ചർ ഓഫ് ഗോഡ്' ഷോർട്ട് ഫിലിം റിലീസിംഗ് മാർച്ച് 30 ന്

പാലാ: ലഹരിയുടെ ആഴക്കടൽ ചുഴികളിൽ ജീവിതം ഹോമിക്കുന്ന നവ യുവത്വത്തിന് മാതൃകയാക്കാൻ  ഏത് ആധുനിക സോഷ്യൽ മീഡിയയും  വിശുദ്ധിയിലേക്കുള്ള പടവുകളാക്കാമെന്ന് തെളിയിച്ച കമ്പ്യൂട്ടർ ജീനിയസും വീഡിയോ ഗെയിമറും ആയിരുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൻ്റെ ജീവിതത്തെ ആസ്പദമാക്കി ഷോർട്ട് ഫിലിം റിലീസിനൊരുങ്ങി. 
2025 ഏപ്രിൽ 27ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന കാർലോ അക്യൂട്ടീസിന്റെ ജീവിതാസ്പദ ഷോർട്ട് ഫിലിം "സിഗ്നേച്ചർഓഫ് ഗോഡ്" മാർച്ച് 30 ഞായറാഴ്ച റിലീസാവും. ഷോർട്ട് ഫിലിമിന്റെ റിലീസിങ്ങും ആദ്യ പ്രദർശനവും മാർച്ച് 30 ന് വൈകുന്നേരം 6 മണിക്ക് പാലാ മരിയ സദനം ഓഡിറ്റോറിയത്തിൽ നടക്കും. 
തിരുഹൃദയ സന്യാസിനീ സമൂഹത്തിൻ്റെ മദർ ജനറൽ സി ഉഷാ മരിയ എസ്.എച്ച്. ഷോർട്ട് ഫിലിമിന്റെ പ്രകാശനം നിർവഹിക്കും. പ്രസിദ്ധ ദുഃഖവെള്ളി തീർത്ഥാടന കേന്ദ്രമായ പ്രകൃതി രമണീയമായ പാമ്പൂരാം പാറയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഷോർട്ട് ഫിലിം മാർച്ച് 30 ന് രാത്രി 7 മണി മുതൽ എസ് .എച്ച്. മീഡിയ പാലാ എന്ന യൂട്യൂബ് ചാനലിൽ കാണാവുന്നതാണ്. യുവജനങ്ങൾ മാതൃകയാക്കേണ്ട വിശുദ്ധന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഷോർട്ട് ഫിലിം പ്രകാശന - പ്രദർശന വേളയിൽ വേളയിൽ പൊതുജനങ്ങൾക്കും 
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍