Hot Posts

6/recent/ticker-posts

കോട്ടയം ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകൾ



കോട്ടയം: കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് കോട്ടയം ജില്ലയിൽ 210 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 
കോട്ടയം താലൂക്കിലാണ് കൂടുതൽ ക്യാമ്പുകളുള്ളത്, 29. ചങ്ങനാശേരി 5,  വൈക്കം 2 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം. 675 പേരാണ് ക്യാമ്പുകളിലുള്ളത്. 283 സ്ത്രീകളും 261 പുരുഷന്മാരും 131 കുട്ടികളുമുണ്ട്.
Reactions

MORE STORIES

പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നു... "പാലാ നഗരത്തെയും റെയിൽ കണക്ടിവിറ്റിയിൽ ഉൾപ്പെടുത്തണം"
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
വിസാറ്റിന്റെ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ പ്രവേശനം നേടാം. നിരവധി അവസരങ്ങൾ
മഴ കെടുതി: അടിയന്തിര നഷ്ടപരിഹാരം നൽകണം: സന്തോഷ് കുഴിവേലിൽ
കോട്ടയം ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകൾ
സമരയാത്രയിൽ നോട്ടുമാല ധരിക്കുന്നതിനെതിരെ പരാതി
1200ൽ 1200 നേടിയ അനഘയെ ആദരിച്ച് വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്
മണിയംകുളം സെന്റ് ജോസഫ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു
പാലാ അൽഫോൻസാ കോളേജിൽ ​ഇന്ന് 'ടോപ്പേഴ്സ് ഡേ'