Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു

ചേർപ്പുങ്കൽ: പഠനം കഴിഞ്ഞാൽ ഉടനെ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കുന്ന ഏറ്റവും പുതിയ കോഴ്സ് ആണ് MSc ആക്ച്വേറിയൽ സയൻസ്. ഇൻഷുറൻസ്, പെൻഷൻ ഇൻഡസ്ട്രി എന്നിവയിൽ ആക്ചറിയൻ, റിസ്ക് അനലിസ്റ്, ഫിനാൻഷ്യൽ അനലിസ്ട്, ഇൻവെസ്റ്‌മെൻ്റ് അനലിസ്റ്, കൺസൽട്ടൻ്റ് എന്നീ ജോലികളാണ് ഇവർക്ക് ലഭിക്കുന്നത്. 

പ്രോബബിലിറ്റി, സ്റ്റാറ്റിസ്റ്റിക്സ്, ഫിനാൻഷ്യൽ മാത്തമാറ്റിക്സ്, ആക്ച്വേറിയ ൽ മോഡൽസ്, ഇൻഷുറൻസ്, പെൻഷൻ മാത്തമാറ്റിക്സ് എന്നിവയാണ് പ്രധാന പഠന വിഷയങ്ങൾ. ധാരാളം ജോലി സാധ്യത ഉള്ള ഈ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കേരളത്തിൽ മൂന്നിടത്ത് മാത്രമാണ് ഈ കോഴ്സ് ഇപ്പൊൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് 9447776741
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്