പാലാ: രാജ്യത്തിന് തന്നെ അഭിമാനമായി മാറുന്ന സയൻസ് സിറ്റി കുറവിലങ്ങാടിന് സമ്മാനിച്ച ജന നേതാവ് ജോസ് കെ മാണി എംപിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പാലാ വലവൂർ ട്രിപ്പിൾ ഐ.ടി യിൽ നിന്നും ശാസ്ത്ര നഗരമായ മാറുന്ന കുറവിലങ്ങാട്ടെ സയൻസ് സിറ്റിയിലേക്ക് ബുള്ളറ്റ് റാലി സംഘടിപ്പിക്കുന്നു.