Hot Posts

6/recent/ticker-posts

ട്രിപ്പിൾ ഐ.ടിയിൽ നിന്നും ശാസ്ത്ര നഗരത്തിലേയ് വിദ്യാർത്ഥികളുടെ "സാക്ഷാത്കാര" യാത്ര ഇന്ന് 3 മണിക്ക്



പാലാ: രാജ്യത്തിന് തന്നെ അഭിമാനമായി മാറുന്ന സയൻസ് സിറ്റി കുറവിലങ്ങാടിന് സമ്മാനിച്ച ജന നേതാവ് ജോസ് കെ മാണി എംപിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പാലാ വലവൂർ ട്രിപ്പിൾ ഐ.ടി യിൽ നിന്നും ശാസ്ത്ര നഗരമായ മാറുന്ന കുറവിലങ്ങാട്ടെ സയൻസ്  സിറ്റിയിലേക്ക് ബുള്ളറ്റ് റാലി സംഘടിപ്പിക്കുന്നു. 
ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിയ്ക്കുന്ന ജാഥ പാലാ ളാലം ജംഗ്ഷൻ, മുത്തോലി, കിടങ്ങൂർ വഴി കുറവിലങ്ങാട്ടും കടുത്തുരുത്തിയിലും എത്തും. വിവിധ പോയിന്റുകളിൽ വിദ്യാർത്ഥികളും നാട്ടിലെ പൗരപ്രമുഖരും ചേർന്ന് സ്വീകരണം നൽകും. സന്ദേശയാത്ര വൈകിട്ട് ഏഴുമണിക്ക് കടുത്തുരുത്തിയിൽ സമാപിക്കും.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)