Hot Posts

6/recent/ticker-posts

പാലായിൽ നടന്ന സംസ്ഥാന നീന്തൽ മത്സരത്തിൽ തിരുവനന്തപുരം മുന്നിൽ



പാലാ സെൻറ് തോമസ് കോളജ് നീന്തൽ കുളത്തിൽ നടക്കുന്ന 72-മത് സംസ്ഥാന നീന്തൽ മത്സരത്തിൻ്റെ ആദ്യദിനം 242 പോയിൻ്റോടെ തിരുവനന്തപുരം ജില്ലാ മുന്നേറുന്നു. തൊട്ടു പിന്നാലെ എറണാകുളം ജില്ല 204 പോയിൻ്റോടെ രണ്ടാം സ്ഥാനത്തും 42 പോയിൻ്റോടെ പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
ഇന്നലെ നാല് പുതിയ റിക്കാർഡുകൾ സ്ഥാപിക്കപ്പെട്ടു. പുരുഷ വിഭാഗം1500 മീറ്റർ ഫ്രീസ്റ്റൈലിൽ തിരുവനന്തപുരത്തിൻ്റെ ജുഹുനു കൃഷ്ണ, വനിതകളുടെ 800 മീറ്ററിൽ ഹന്ന എലിസബത്ത് സിയോ,  200മീറ്റർ ബാക്ക് സ്‌ട്രോകിൽ അവാന്തികാ പ്രദീപ്, പുരുഷവിഭഗം 50മീറ്റർ ബ്രെസ്റ്റ് സ്ട്രോകിൽ ക്ലിഫോർഡ് ജോസഫ് (മൂവരും എറണാകുളം) എന്നിവരാണ് റികാർഡിനുടമകൾ.
രാവിലെ ഒൻപതര മണിക്ക് അസോസിയേഷൻ പ്രസിഡൻറ് അഡ്വ ബിനു പുളിക്കകണ്ടത്തിൻ്റെ അധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ മത്സരം ഉത്ഘാടനം ചെയ്തു. ഫ്രാൻസിസ് ജോർജ്ജ് എം പി മുഖ്യാഥിതി ആയിരുന്നു. മണി സി കാപ്പൻ എം എൽ എ, അഡ്വ. ജേക്കബ് T J (സെക്രടറി) എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)