Hot Posts

6/recent/ticker-posts

രാമപുരം കോളേജിൽ അധ്യാപക ഒഴിവ്



പാലാ: രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ എം.എസ്.ഡബ്ലിയു. വിഷയത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. 
യോഗ്യതയുള്ളവർ കോളേജ് ഓഫീസിലോ principal@mac.edu.in എന്ന ഇ – മെയിലിലോ, 26.06.2024 ന് മുൻപായി ബയോഡേറ്റ സമർപ്പിക്കുക. ഫോൺ 8281257911, 04822 261440
Reactions