Hot Posts

6/recent/ticker-posts

ജില്ല നീന്തൽ മത്സരം: സെന്റ് തോമസ് കോളേജ് അക്വാറ്റിക് സെന്റർ ജേതാക്കൾ



പാലാ: കോട്ടയം ജില്ല ജൂണിയർ സബ് ജൂണിയർ നീന്തൽ മത്സരത്തിൽ 32 സ്വർണ്ണവും 36 വെള്ളിയും 31 വെങ്കലവും നേടി 465 പോയിന്റോടെ സെന്റ് തോമസ് കോളേജ് അക്വാറ്റിക് സെന്റർ ജേതാക്കളായി. 
175 പോയിന്റോടെ ഗാന്ധിനഗർ അക്വാറ്റിക് സെന്റർ രണ്ടാം സ്ഥാനത്തിനും അർഹരായി. സെന്റ് തോമസ് കോളേജ് അക്വാറ്റിക് സെന്ററിന്റെ റീമ എബി, അർജുൻ എം പട്ടേരിൽ, റേച്ചൽ മേരി ജോസ് എന്നിവർ വ്യക്തിഗത ഇനങ്ങളിൽ ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.
Reactions

MORE STORIES

സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്
ഭരണങ്ങാനം ഡിവിഷനിലെ മുഴുവൻ അങ്കണവാടികളിലും ബയോ കമ്പോസ്റ്റർ ബിൻ; ഉദ്ഘാടനം ബുധനാഴ്ച
കാരുണ്യത്തിന്റെ കൈകളുമായി 'സ്നേഹ വണ്ടി' ഓടി തുടങ്ങി
ജൂനിയർ ടെക്നിക്കൽ വിദ്യാലയമാകാൻ വലവൂർ ഗവ.യു പി സ്കൂൾ
റോബോട്ടിക്സ് പഠനം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കും: കൈറ്റ് സി.ഇ.ഒ
പാലാ രൂപത പ്ലാറ്റിനം ജൂബിലി: 75 വയസ്സായവരുടെ സംഗമം നടന്നു
"പൂവരണി ക്ഷേത്രം തൃശ്ശിവപേരൂർ തേക്കേമഠം വക, ട്രസ്റ്റ് വെറും കെയർ റ്റെയ്ക്കർ"- ജില്ലാ കോടതി
യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം
ആന്റോ ഇടപെട്ടു.. ഒടിഞ്ഞ പോസ്റ്റ് 24 മണിക്കൂറിനുള്ളിൽ മാറ്റി സ്ഥാപിച്ചു
യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു