Hot Posts

6/recent/ticker-posts

ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വോളിബോൾ മത്സരം



കോട്ടയം: ജില്ലാ സാമൂഹികനീതി ഓഫീസ്, നശാമുക്ത് ഭാരത് അഭിയാൻ (എൻ.എം.ബി.എ.) ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാതല വോളിബോൾ മത്സരം നടത്തി. നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ടീം അംഗങ്ങൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 


മത്സരത്തിന്റെ ഉദ്ഘാടനവും അദ്ദഹം നിർവഹിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസർ പി. പ്രദീപ്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വർഗ്ഗീസ് ഗുരുക്കൾ, സെക്രട്ടറി മായാദേവി, ജില്ലാ സാമൂഹ്യനീതി ഓഫീസിലെ സീനിയർ സൂപ്രണ്ട് എം.വി. സഞ്ജയൻ എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്
ഭരണങ്ങാനം ഡിവിഷനിലെ മുഴുവൻ അങ്കണവാടികളിലും ബയോ കമ്പോസ്റ്റർ ബിൻ; ഉദ്ഘാടനം ബുധനാഴ്ച
കാരുണ്യത്തിന്റെ കൈകളുമായി 'സ്നേഹ വണ്ടി' ഓടി തുടങ്ങി
ജൂനിയർ ടെക്നിക്കൽ വിദ്യാലയമാകാൻ വലവൂർ ഗവ.യു പി സ്കൂൾ
റോബോട്ടിക്സ് പഠനം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കും: കൈറ്റ് സി.ഇ.ഒ
"പൂവരണി ക്ഷേത്രം തൃശ്ശിവപേരൂർ തേക്കേമഠം വക, ട്രസ്റ്റ് വെറും കെയർ റ്റെയ്ക്കർ"- ജില്ലാ കോടതി
പാലാ രൂപത പ്ലാറ്റിനം ജൂബിലി: 75 വയസ്സായവരുടെ സംഗമം നടന്നു
യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം
ആന്റോ ഇടപെട്ടു.. ഒടിഞ്ഞ പോസ്റ്റ് 24 മണിക്കൂറിനുള്ളിൽ മാറ്റി സ്ഥാപിച്ചു
യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു