നസിബ് വട്ടക്കയം, അജീബ് ഖാൻ, മുഫീദ് എന്നിവർ ഫണ്ട് സമഹാരണത്തിന് നേതൃത്വം നൽകി. റോബർട്ട്, മുബീൻ, നസീർ, അജ്മൽ തുടങ്ങിയവർ സംസാരിച്ചു.
പൂർവ്വ വിദ്യാർത്ഥികളുടെ മുൻ വിദ്യാലയത്തോട് കാണിക്കുന്ന സ്നേഹത്തിനും കരുത്തലിനും സ്കൂൾ സ്റ്റാഫ് അംഗങ്ങൾ നന്ദി പ്രകടിപ്പിച്ചു.

രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ, സ്കൂൾ സൂപ്രണ്ട് ഇൻ ചാർജ് വിബിൻ സാർ ഔപചാരികമായി വാട്ടർ കൂളർ ഏറ്റുവാങ്ങി.

