Hot Posts

6/recent/ticker-posts

സ്കൂളിന് വാട്ടർ കൂളർ സമർപ്പിച്ച് പൂർവ്വ വിദ്യാർത്ഥികൾ

ഈരാറ്റുപേട്ട: ഗവണ്മെന്റ് ടെക്നിക്കൽ സ്കൂളിന്റെ 2002 - 2005 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് വാട്ടർ കൂളർ സമർപ്പിച്ചു. 
രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ, സ്കൂൾ സൂപ്രണ്ട് ഇൻ ചാർജ് വിബിൻ സാർ ഔപചാരികമായി വാട്ടർ കൂളർ ഏറ്റുവാങ്ങി.
നസിബ് വട്ടക്കയം, അജീബ് ഖാൻ, മുഫീദ് എന്നിവർ ഫണ്ട് സമഹാരണത്തിന് നേതൃത്വം നൽകി. റോബർട്ട്, മുബീൻ, നസീർ, അജ്മൽ തുടങ്ങിയവർ സംസാരിച്ചു.
പൂർവ്വ വിദ്യാർത്ഥികളുടെ മുൻ വിദ്യാലയത്തോട് കാണിക്കുന്ന സ്നേഹത്തിനും കരുത്തലിനും സ്കൂൾ സ്റ്റാഫ് അംഗങ്ങൾ നന്ദി പ്രകടിപ്പിച്ചു. 

കൂടുതൽ വിപുലമായ രീതിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഒരുക്കേണ്ട ആവശ്യകതയും ചർച്ചയിൽ പ്രതിപാദിക്കപ്പെട്ടു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം