Hot Posts

6/recent/ticker-posts

ആയുർവേദ ദിനാഘോഷ ഉദ്ഘാടനം നടന്നു

പാലാ: 10-ാമത് ദേശീയ ആയുർവേദ ദിനാഘോഷത്തിന്റെ ഭാഗമായി പാലാ ഗവൺമെന്റ്റ് ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 17-ാം തീയതി മുതൽ 26-ാം തീയതി വരെ നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ഷാജു വി. തുരുത്തന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം മുനിസിപ്പൽ ചെയർമാൻ തോമസ്സ് പീറ്റർ ഉദ്ഘാടനം ചെയ്തു.
ഡോ. ദീപ വി (സീനിയർ മെഡിക്കൽ ഓഫീസർ) സ്വാഗതം പറഞ്ഞു. ഡോ. റോഷ്‌നി സി. (ചീഫ് മെഡിക്കൽ ഓഫീസർ) വിഷയാവതരണം നടത്തി. 


ബിജി ജോജോ, ലിസിക്കുട്ടിയമ്മ മാത്യു, ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട്, ജോസിൻ ബിനോ, ജോസ് ചീരാംകുഴി, ജോസുകുട്ടി പൂവേലി, ഷോജി ഗോപി, ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.


ഡോ. ഹീര സാബു (മെഡിക്കൽ ഓഫീസർ - വിഷ) നന്ദി അറിയിച്ചു. യോഗ പ്രദർശനം, സൗജന്യ അസ്ഥിസാന്ദ്രത ക്യാമ്പ് തുടങ്ങിയവ നടന്നു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം