Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് എം പാർട്ടിയുടെ 61-ാം ജന്മദിന ആഘോഷം

കോട്ടയം: അറുപത്തി ഒന്നാം വർഷം പിന്നിടുന്ന കേരള കോൺഗ്രസ് പാർട്ടിയുടെ ജന്മദിനം നാടാകെ ചുവപ്പും വെള്ളയും കലർന്ന ഇരുവർണ്ണ കൊടി വാനംമുട്ടെ ഉയർത്തി പാർട്ടി പ്രവർത്തകർ ആവേശത്തോടെ ആഘോഷമാക്കി. 
പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തി ദിനാചരണത്തിന് തുടക്കമിട്ടു.    
തുടർന്ന് കെ.എം. മാണി യുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കേക്ക് മുറിച്ച് ജൻമദിന സമ്മേളനം ഉദ്ഘാടനം ചെയ്തു.


പിറന്നാൾ മുതൽ കേരളീയ രാഷ്ട്രീയത്തിൽ ജനങ്ങൾക്കൊപ്പം നിന്ന പാർട്ടി ജനസേവനത്തിന്റെയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പ്രതീകമായി മുന്നോട്ടു പോകുന്നു. മൺമറഞ്ഞുപോയ നേതാക്കളേയും പ്രവർത്തകരേയും ഓർത്തുകൊണ്ട് ഈ ജന്മദിന ആഘോഷിക്കാം എന്ന് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം