Hot Posts

6/recent/ticker-posts

കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും അപകടം!

 


കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും അപകടം. മെഡിസിൻ ബ്ലോക്കിലെ മൂന്നാം നിലയിലെ ന്യൂറോ സർജറി വിഭാഗത്തിനു സമീപത്തെ പടിക്കെട്ടിനു മുകളിലെ പ്ലാസ്റ്ററിങ്ങിന്റെ ഭാഗമാണ് ഇന്നലെ (ചൊവ്വ) ഉച്ചയ്ക്ക് 12.30ന് അടർന്നുവീണ് അപകടം ഉണ്ടായത്.  

പടിക്കെട്ടിൽ വിശ്രമിക്കുകയായിരുന്ന പത്തനംതിട്ട കുന്നന്താനം പാണ്ഡ്യൻപറമ്പ് വീട്ടിൽ സുരേഷ് കുമാറിന്റെ (47) ശരീരത്തിലാണ് അടർന്ന സിമന്റ് ഭാഗം വീണത്.

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് പരിശോധന നടത്തിയ സുരേഷിനു പരുക്കുകൾ കണ്ടെത്താത്തതിനാൽ വിട്ടയച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. 
ഭാര്യയുടെ ചികിൽസാ ആവശ്യത്തിനായിട്ടാണ് സുരേഷ് ആശുപത്രിയിൽ എത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആദ്യകാല കെട്ടിടങ്ങളിൽ‌ ഒന്നാണു മെഡിസിൻ ബ്ലോക്ക്.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)