Hot Posts

6/recent/ticker-posts

പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ സൗജന്യ പീഡിയാട്രിക്ക് ഡെവലപ്മെൻറൽ ഇവാലുവേഷൻ ക്യാമ്പ്

പാലാ: മരിയൻ മെഡിക്കൽ സെൻ്റർ പീഡിയാട്രിക്ക് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 31ന് വെള്ളിയാഴ്‌ച കുട്ടികൾക്കുള്ള (രണ്ട് വയസ്സിൽ താഴെ) സൗജന്യ ഗ്രോത്ത് ആൻഡ് ഡെവലപ്‌മെൻ്റ് ഇവാലുവേഷൻ ക്യാമ്പ് നടത്തും.  
ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഗ്രോത്ത് ആൻഡ് ഡെവലപ്‌മെൻ്റ് ഇവാലുവേഷൻ, ജനറൽ ചെക്കപ്പ്, ഏർളി സ്റ്റുമിലേഷൻ ആൻഡ് ഡെവല‌പ്‌മെൻ്റൽ തെറാപ്പി, ഹിയറിങ് ഇവാലുവേഷൻ, ഫീഡിങ്ങ് അസസ്സ്‌മെന്റ്റ് മുതലായ സേവനങ്ങൾ ലഭ്യമാക്കും. 
ഡോ. ഉദയാ ഇമ്മാനുവേൽ  ക്യാമ്പിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 8547525523 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. 
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം